Tuesday, 30th November 2021

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍ നഴ്‌സറി പരിപാലനത്തില്‍ പരിശീലനം നല്‍കുന്നു. മികച്ച നടീല്‍വസ്തുക്കളുടെ ഉത്പാദനത്തിനുള്ള വിവിധ പ്രജനനമാര്‍ഗങ്ങള്‍, നഴ്‌സറിപരിപാലനം എന്നിവയിലുള്ള പരിശീലനം ഒക്‌ടോബര്‍ 25, 26 തീയതികളില്‍ കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *