നെല്ലിനെ ആക്രമിക്കുന്ന തണ്ടുതുരപ്പന്‍, ഓലചുരുട്ടി എന്നീ കീടങ്ങളുടെ ജൈവീക നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ട്രൈക്കോഗ്രാമ മുട്ടക്കാര്‍ഡുകള്‍ ആലപ്പുഴ പാരസൈറ്റ് ബ്രിഡിംഗ് സ്റ്റേഷന് മുഖേന ലഭ്യമാക്കുന്നതാണ്. ആവശ്യമുളള കര്‍ഷകര്‍ 8089638349 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Also read:
ആദിവാസി സംഘങ്ങള്‍ക്ക് കൈത്താങ്ങായി ഫിഷറീസ് വകുപ്പ് : മത്സ്യബന്ധന ഉപകരണങ്ങള്‍ വിതരണം ചെയ്തു.
കൃഷി വകുപ്പും വി.എഫ്.പി.സി.കെ യും സംയുക്തമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാള്‍ നിലവില...
12 മരങ്ങള്‍ ഈ മാസം 12-ന് ലേലം/ക്വട്ടേഷന്‍ വഴി വില്‍പ്പന നടത്തുന്നു.
സസ്യ പ്രജനനവും നഴ്സറി പരിപാലനവും : കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
Leave a Reply