കോഴിക്കോട് ഫ്രൂട്ട്‌സ് ആന്‍്‌റ് സ്‌പൈസസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പിന്റെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിന്റെയും ഉദ്ഘാടനം 2024 ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കുന്നു.
Tuesday, 17th June 2025
Leave a Reply