Saturday, 27th July 2024

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍നടീലില്‍ 2024 ഫെബ്രുവരി 20-ന് ഏകദിനപരിശീലനം നടത്തുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ നടക്കുന്ന പരിശീലനത്തിന്റെ മാധ്യമം മലയാളം ആയിരിക്കും. റബ്ബര്‍നടീല്‍, പരിപാലനം എന്നിവ ഉള്‍പെടുന്നതാണ് പരിശീലനപരിപാടി. പരിശീലനം സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്. ഇമെയില്‍:training@rubberboard.org.in

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *