മിത്രാ നികേതന്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വച്ച് പെസ്റ്റ് കണ്‍ട്രോള്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ത്രിദിന ട്രെയിനിങ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12, 13, 14 തീയതികളില്‍ നടത്തപ്പെടുന്ന ട്രെയിനിങ്ങിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് 8086019840 എന്ന ഫോണ്‍ നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ ഫോണില്‍ കൂടെയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ Glyphosate എന്ന കളനാശിനി തളിക്കുന്നതിന് താല്പര്യമുള്ളവര്‍ 08.12.2023 വൈകുന്നേരം 4 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രണ്ടുദിവസം ഓണ്‍ലൈന്‍ ട്രെയിനിങ്ങും അവസാനദിവസം പ്രാക്ടിക്കല്‍ ട്രെയിനിങ്ങും ഉണ്ടായിരിക്കുന്നതാണ്.
Leave a Reply