പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി ഡിസംബര്‍ 12 മുതല്‍ 17 വരെ ആറ് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ 0473 4299869, 9495390436, 9464453247 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കുകയോ, വാട്‌സാപ്പ് ചെയ്‌തോ പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.
Saturday, 10th June 2023
Leave a Reply