Saturday, 27th July 2024

സംസ്ഥാനത്തു അടുത്ത ദിനങ്ങളില്‍ കനത്ത മഴയും പ്രകൃതിക്ഷോഭവും ഉണ്ടായ സാഹചര്യത്തില്‍ കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി കൃഷിമന്ത്രി അറിയിച്ചു. കര്‍ഷകര്‍ക്ക് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്തിനായി താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനതല കണ്‍ട്രോള്‍ സെന്റര്‍: 9495931216

ജില്ലാതല കണ്‍ട്രോള്‍ സെന്ററുകള്‍
തിരുവനന്തപുരം : 9383470086, 9383470092
കൊല്ലം : 9447104855, 7907935033
പത്തനംതിട്ട : 9495734107, 9495606930
കോട്ടയം : 9383470704, 9383470714
ആലപ്പുഴ : 9496117012, 9447400212
എറണാകുളം : 9383471150, 9383471180
തൃശൂര്‍ : 9446035934, 9447614652
പാലക്കാട് : 9447359453, 9447839399
മലപ്പുറം : 9446474275, 9895335298
കോഴിക്കോട് : 9383471784, 9383471779
ഇടുക്കി : 9447124455, 9447447705
വയനാട് : 9446367312, 9383471912
കണ്ണൂര്‍: 9383472028, 9495326950
കാസര്‍ഗോഡ് : 9447089766, 9383471969

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *