കര്‍ഷകരുടെ കൃഷിയിടം സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി വെള്ളായണി ദക്ഷിണമേഖലാ പ്രാദേശിക ഗവേഷണകേന്ദ്രം ‘കര്‍ഷകസാന്ത്വനം’ എന്ന പദ്ധതി നടത്തിവരുന്നു. കാലവര്‍ഷക്കെടുതിയില്‍ ദുരിതബാധിതരായ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനായി കര്‍ഷകസാന്ത്വനം ഹെല്‍പ്‌ഡെസ്‌ക്ക് രൂപീകരിച്ചിട്ടുണ്ട്. ഇനി പറയുന്ന നമ്പരുകളില്‍ വിളിച്ചോ മെസ്സേജ്അയച്ചോ സഹായം തേടാവുന്നതാണ്. ബന്ധപ്പെടേണ്ട വിദഗ്ദ്ധരുടെ നമ്പരുകള്‍
1. ഡോ. സന്തോഷ്‌കുമാര്‍ ടി (കീടനിയന്ത്രണം, പൊതുവായകാര്‍ഷികപ്രശ്‌നങ്ങള്‍ ) – 8547058115
2. ഡോ .ഹീര ജി (രോഗനിയന്ത്രണം , കൂണ്‍കൃഷി ) – 8921541980
3. ഡോ . ശ്രീകല ജി.സ് (സുഗന്ധവിള-വാണിജ്യവിളപരിപാലനം ) -8547105571
4. ഡോ.അമൃത വി സ് (തേനീച്ചവളര്‍ത്തല്‍ ) – 9447428656
5. ഡോ.അമീന എം (വിളപരിപാലനം ) – 9446177109
6. ഡോ രേഖ വി ആര്‍ നായര്‍ (മണ്ണുപരിപാലനം)- 9946464347
Friday, 9th June 2023
Leave a Reply