മൃഗസംരക്ഷണ വകുപ്പില്‍ മിഡിയാ ഡിവിഷന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നതിനായി കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഡിറ്റര്‍, വീഡിയോ ഗ്രാഫര്‍, ഡിസൈനര്‍, ഐ.റ്റി. അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ ജീവനക്കാരെ തെരെഞ്ഞെടുക്കുന്നതിനായി ഈ മാസം 24,25 (24/11/2021, 25/11/2021) തീയതികളിലായി കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. അസിസ്റ്റന്റ് എഡിറ്റര്‍്, വീഡിയോ ഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 24-ന് രാവിലെ 10 മണിക്കും, ഡിസൈനര്‍, ഐ.റ്റി. അസിസ്റ്റന്റ് തസ്തികകളിലെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 25-ന് രാവിലെ 10 മണിക്കും തുടങ്ങുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732918 എന്ന ഫോണ്‍ നമ്പരിലോ, ptotvm.ahd@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Sunday, 3rd December 2023
Leave a Reply