Friday, 18th October 2024

സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു. തിരുവനന്തപുരം 9447242977, 9383470086 കൊല്ലം 9447349503, 9497158066 ആലപ്പുഴ 9497864490, 9447400212 പത്തനംതിട്ട 9446041039, 9446324161 ഇടുക്കി 9447037987, 9383470821 കോട്ടയം 9446219139, 9383470710 എറണാകുളം 9497678634, 9383471150 തൃശ്ശൂര്‍ 9446549273, 9383473242 പാലക്കാട് 9447364599, 9383471457 കോഴിക്കോട് 9656495737, 9847616264 മലപ്പുറം 9447228757, 9383471618 കണ്ണൂര്‍ 9495887651, 9383472034 കാസര്‍ഗോഡ് 9446062978, 9383471966 വയനാട് 9778036682, 9495143422.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *