തൃശൂര്‍ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍, തൃശൂര്‍ കോര്‍പ്പറേഷന്‍,ത്യശൂര്‍ ജില്ലാ പഞ്ചായത്ത്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്,കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാല,സംസ്ഥാന കൃഷി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയും, ശ്രീ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നെഹറു പാര്‍ക്കിനു സമീപത്ത് 2023 ഡിസംബര്‍ 22 മുതല്‍ 2024 ജനുവരി ഒന്നു വരെ, 43-ാമത് തൃശ്ശൂര്‍ പുഷ്‌പോത്സവം 2023 നടക്കുകയാണ്. പ്രദര്‍ശന നഗരിയില്‍ 10*10 വലുപ്പമുള്ള വ്യാപാര സ്റ്റാളുകള്‍ക്കും, പ്രദര്‍ശന നഗരിയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും 9495858800 എന്ന നമ്പരില്‍ ബന്ധപെടുക.
Tuesday, 20th January 2026






Leave a Reply