ഇന്‍സ്ട്രക്ഷണല്‍ ഫാം, വെള്ളാനിക്കരയില്‍ ‘നഴ്സറി പരിപാലനവും പ്രജനന രീതികളും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ (21.02.24 മുതല്‍ 23.02.24 വരെ) പ്രവര്‍ത്തിപരിചയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് അപേക്ഷിക്കാവുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് 2500 രൂപയാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാര്‍ഷിക സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍:0487 2961457
Friday, 18th October 2024
Leave a Reply