Saturday, 27th July 2024

കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം ഈ മാസം 11-ന് (11.11.2022ന്) രാവിലെ 10.30-ന് അഗ്രോ ക്ലിനിക് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 0495 2935850, 9188223584 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കര്‍ഷകര്‍ക്കാണ് മുന്‍ഗണന. വിളയുടെ രോഗ കീടബാധിതമായ ഭാഗം രോഗകേട് നിര്‍ണയത്തിനായി കൊണ്ടുവരാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *