കുരുമുളകില്‍ മാറിമാറി വരുന്ന വെളളക്കെട്ടും തുടര്‍ന്നുളള വരള്‍ച്ചയും മൂലം മഞ്ഞളിപ്പ് കാണുന്നുണ്ട്. ഈ രോഗം നിയന്ത്രിക്കുന്നതിനായി 2 ഗ്രാം കൊസൈഡ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി മഞ്ഞളിപ്പ് ബാധിച്ച ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. തുടര്‍ന്ന് രാണ്ടാഴ്ച്ചയ്ക്ക് ശേഷം 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി തടത്തില്‍ ഒഴിച്ചു കൊടുക്കുകയും ഇലകളില്‍ തളിച്ചു കൊടുക്കുകയും ചെയ്യുക.
Thursday, 12th December 2024
Leave a Reply