തെങ്ങില്‍ കോറിഡ്ചാഴിയുടെ ആക്രമണ വിധേയമായ മച്ചിങ്ങയുടെ പുറംഞെട്ടിനടിയില്‍ വിണ്ടു പശപോലുളള ദ്രാവകം ഒഴുകി കട്ടപിടിച്ചിരിക്കുന്നത് കാണാം. ആക്രമണവിധേയമായ മച്ചിങ്ങ പൊഴിഞ്ഞു പോവുകയോ പേടായി പോവുകയോ ചെയ്യും. 0.05 ശതമാനം വീര്യമുളള ഡൈമെത്തോയേറ്റ് തളിച്ച് കൊടുക്കുക.
Friday, 6th March 2026






Leave a Reply