എം എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം കല്‍പറ്റയില്‍ വച്ച് മാര്‍ച്ച് മാസം 1,2 തീയതികളില്‍ വിത്തുത്സവം സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് വിവിധ കാര്‍ഷിക വിഷയങ്ങളില്‍ സെമിനാറുകള്‍ എക്‌സിബിഷന്‍ വിത്ത് കൈമാറ്റം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 204477, 9074490840 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ www.mssrfcabc.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
Thursday, 12th December 2024
Leave a Reply