കേരള കാര്‍ഷിക സര്‍വ്വകലാശാല കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ബി.എസ്.സി(ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ബന്ധപ്പെട്ട രേഖകളുമായി 2023 ഡിസംബര്‍ 14നു 10 മണിക്ക് ഫോറസ്ട്രി കോളേജ്, വെള്ളാനിക്കരയില്‍ എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.kau.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Thursday, 12th December 2024
Leave a Reply