ഇടുക്കി ജില്ലയിലെ 2021-22 വര്‍ഷത്തെ ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണവും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മാര്‍ച്ച് 25 ഉച്ചയ്ക്ക് 2 മണിക്ക് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കൃഷിവകുപ്പ് ആരംഭിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ബൃഹത് പദ്ധതിയുടെ ജില്ലാതല പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവും ഉണ്ടായിരിക്കുന്നതാണ്.
Thursday, 8th June 2023
Leave a Reply