കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് ഈ മാസം 19,20,21 തീയതികളിലായി കോഴിക്കോട് വയനാട്, മലപ്പറം ജില്ലകളിലെ ക്ഷീരസംഘം സെക്രട്ടറി/ക്ലാര്‍ക്ക്മാര്‍ക്കായി സഹകരണ വിഷയങ്ങളില്‍ പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 20രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. പരിശീലനത്തിന് താത്പര്യമുള്ളവര്‍ 18.07.2023ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി dd-dtc-kkd.dairy@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലോ 0495-2414579 എന്ന ‘ ഫോണ്‍ നമ്പര്‍ മുഖാന്തരമോ പേര് രജിസ്റ്റര്‍ചെയ്യേണ്ടതാണ് .
Friday, 29th September 2023
Leave a Reply