കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിനോടൊപ്പം മാംസോത്പാദനത്തില്‍ സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന മെയില്‍ കാഫ് ഫാറ്ററിങ് യുണിറ്റ് എന്ന പദ്ധതിയുടെ ഭാഗമായ പോത്തുക്കുട്ടി പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് 9.12.2021 ഉച്ചതിരിഞ്ഞു 2.30 മണിക്ക് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു.
Leave a Reply