Thursday, 12th December 2024

തിരുവനന്തപുരം കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽനിന്നും രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ വെറ്ററിനറി ആംബുലൻസ് സേവനം ലഭ്യമാണ്.   5 കിലോ മീറ്റർ വരെ മിനിമം 100 രൂപ നിരക്കിലും തുടർന്നുള്ള ഒരു കിലോ മീറ്ററിന്  15 രൂപ നിരക്കിലുമാണ് പ്രസ്തുത സേവനം ലഭിക്കുക. ആവശ്യമുള്ളവർ 0471 2733344 എന്നീ ലാൻഡ് ഫോൺ നമ്പറിലോ 9400202792 എന്ന മൊബൈൽ നമ്പറിലോ വിളിക്കേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *