കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമുഴിയില്‍ വച്ച് ഈ മാസം 21 മുതല്‍ 23 വരെ (21/02/2022 മുതല്‍ 23/02/2022 വരെ) ശാസ്ത്രീയ കറവപ്പശു പരിപാലനം എന്ന വിഷയത്തില്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 9.30 ന് പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446890889, 0496-2966041 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Thursday, 8th June 2023
Leave a Reply