Sunday, 1st October 2023

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് ഈ മാസം 28, 29 (സെപ്റ്റംബര്‍ 28, 29) തീയതികളില്‍ ക്ഷീരസഹകരണസംഘം ഭരണസമിതി അംഗങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഭരണസമിതി അംഗങ്ങള്‍ ഇന്ന് (സെപ്റ്റംബര്‍ 27) വൈകുന്നേരം 5 മണിക്ക് മുമ്പായി വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും ഏതെങ്കിലും തിരിച്ചറികള്‍ രേഖയും പരിശീലന കേന്ദ്രത്തില്‍ ഹാജരാക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 0476 2698550, 9446379341 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *