ലോക പേവിഷബാധ ദിനമായ സെപ്റ്റംബര്‍ 28 ന് മുന്നോടിയായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ,തിരുവനന്തപുരം ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റര്‍ കുടപ്പനക്കുന്നിന്റെ ആഭിമുഖ്യത്തിൽ പേവിഷബാധാ വിഷയത്തിൽ ബോധവൽക്കരണം നടത്തും.ബോധവൽക്കരണ പരിപാടിയുടെ വീഡിയോ സന്ദേശങ്ങൾ ഇന്ന് മുതൽ സെപ്റ്റംബര്‍ 28 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് മാധ്യമ വിഭാഗത്തിന്റെ യൂട്യൂബിലും ഫെസ്ബുക്കിലും സംപ്രേഷണം ചെയ്യുന്നതാണ്.
Tuesday, 21st March 2023
Leave a Reply