വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ തെങ്ങില്‍ കൂമ്പു ചീയലിനും ഓല ചീയലിനുമുളള സാധ്യതയുളളതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ തുരിശും ചുണ്ണാമ്പും കലര്‍ന്ന ലായനി തെങ്ങിന്‍ മണ്ടയിലും ഇലകളിലുമായി തളിക്കുക. രോഗം ബാധിച്ച തെങ്ങുകളില്‍ സമര്‍ത് 3 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലര്‍ത്തിയ ലായനിയില്‍ നിന്നും ഒരു തെങ്ങിന് 300 മില്ലി ലായനി തെങ്ങിന്‍ മണ്ടയിലും ഇലകളിലുമായി തളിച്ച് കൊടുക്കുക.
Monday, 29th May 2023
Leave a Reply