ക്ഷീരവികസന വകുപ്പ് വെളളനാട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലുളള ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഉറിയാക്കോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ വെളളനാട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഈ മാസം 21-ന് (മാര്‍ച്ച് 21) ഉറിയാക്കോട് സി.എസ്.ഐ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ഇതിനോടനുബന്ധിച്ച് ക്ഷീരവികസന സെമിനാര്‍, കന്നുകാലി പ്രദര്‍ശനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
Monday, 28th April 2025
Leave a Reply