കൽപ്പറ്റ: മാമ്പഴപ്പെരുമ 2019 എന്ന പേരിൽ മെയ് 20 ,21 തിയതികളിൽ മാംഗോ ഫെസ്റ്റ് നടക്കും. എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും കേരള ഓർഗാനിക് ഇക്കോ ഷോപ്പിന്റെയും വയനാട് അഗ്രി മാർക്കറ്റിംഗ് കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കൽപ്പറ്റ വിജയ പമ്പ് പരിസരത്താണ് മാമ്പഴ പ്രദർശനം. വിവിധയിനം മാമ്പഴങ്ങളുടെയും മറ്റ് പഴവർഗ്ഗങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഉണ്ടാകും. മികച്ച പ്രദർശനത്തിന് സമ്മാനവും നൽകും. മാമ്പഴ പ്രദർശനത്തിലും മറ്റ് പഴ വർഗ്ഗപ്രദർശനത്തിലും പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9048723616, 9747 37 22 55 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം
Also read:
ഉദ്യോഗസ്ഥ- കർഷക കൂട്ടായ്മയുടെ വിജയമായി ഗ്രീൻ പിഗ്ഗ്സ് ആന്റ് എഗ്ഗ്സ് ഫെസ്റ്റ് .
കാര്‍ഷികോത്പന്നങ്ങളുടെ വിശ്വാസ്യതയും ബ്രാന്‍ഡിംഗും ലോകവിപണിയില്‍ പ്രധാനഘടകം:- കേന്ദ്രമന്ത്രി റൂപാല
International Coffee Organization: Support a living income for coffee farmers: Sign the #coffeepledg...
വയല്‍ നെല്‍കൃഷിക്ക് റോയല്‍റ്റി 2000 രൂപ : അപേക്ഷകള്‍ സെപ്തംബര്‍ 11 മുതല്‍
Leave a Reply