ക്ഷീര വികസന വകുപ്പിന്റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍ കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 9, 10 തീയതികളില്‍ ക്ഷീര കര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. പേര് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ആഗസ്റ്റ് 8 വൈകുന്നേരം 5 മണി വരെ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേരെ പങ്കെടുപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2501706, 9400831831 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Tuesday, 3rd October 2023
Leave a Reply