Sunday, 14th April 2024

കോട്ടയം ജില്ലയിലെ മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ എല്ലാ ചൊവ്വ, വെളളി ദിവസങ്ങളില്‍ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ പിട കോഴിക്കുഞ്ഞുങ്ങള്‍ 22 രൂപ നിരക്കിലും പൂവന്‍ 10 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2373710, 8301897710 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *