കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് എന്റോള്‍മെന്റ് ആരംഭിച്ചു. ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായ 80 വയസ് വരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡിയോടുകൂടി പദ്ധതിയില്‍ പങ്കാളികളാകാം. ആദ്യം ചേരുന്ന 22,000 ക്ഷേമനിധി അംഗങ്ങള്‍ക്ക് മാത്രമെ സബ്‌സിഡി ലഭിക്കുകയുള്ളു. അവസാന തീയതി ഈ മാസം 31. വിശദവിവരങ്ങള്‍ക്ക് ക്ഷീരവികസന ഓഫിസുകളുമായോ ക്ഷീരസഹകരണ സംഘങ്ങളുമായോ …
വാഴ ഗവേഷണ കേന്ദ്രത്തിന്റെ വജ്ര ജൂബിലി ആഘോഷം
Published on :വാഴ കര്‍ഷകരുടെ ഉന്നമനത്തിനായി തൃശ്ശൂര്‍ ജില്ലയിലെ കണ്ണാറയില്‍ ആരംഭിച്ച വാഴ ഗവേഷണ കേന്ദ്രത്തിന്റെ വജ്ര ജൂബിലി ആഘോഷം 2023 ഡിസംബര്‍ 29 ആം തീയതി രാവിലെ 11:30-ന് കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി അശോക് ഐഎഎസ് ന്റെ അധ്യക്ഷതയില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. വജ്ര …
സാഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു.
Published on :മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളെ സംരംഭകരാക്കുന്നതിന് സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘സാഫ് പദ്ധതി’ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍) യിലേക്ക് ഇടുക്കി ജില്ലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം, ബേക്കറി, പലചരക്ക് കട, കോള്‍ഡ് സ്‌റ്റോറേജ്, കാലിവളര്‍ത്തല്‍, മെഡിക്കല്‍ ലാബ്, ഹോട്ടല്‍, കാറ്ററിങ് തുടങ്ങി ഒട്ടേറെ തൊഴില്‍ മേഖലകളില്‍ സംരഭകരാകുന്നതിന് …
നഴ്‌സറി ടെക്‌നിക്‌സ് : പരിശീലന പരിപാടി
Published on :കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ജനുവരി 8 മുതല്‍ 25 വരെ നഴ്‌സറി ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.പച്ചക്കറി, പഴവര്‍ക്ഷ അലങ്കാരചെടികളിലെ തൈ ഉത്പാദനം, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ്, കീടരോഗനിയന്ത്രണ മാര്‍ക്ഷങ്ങള്‍ എന്നിവയില്‍ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. ഒരു ബാച്ചില്‍ 20 …
തെങ്ങുകയറ്റ പരിശീലനം
Published on :കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന നാളികേര വികസന ബോര്‍ഡിന്റെ രണ്ട് ബാച്ചുകളുടെ തെങ്ങുകയറ്റ പരിശീലനം കാര്‍ഷിക വികസന കര്‍ഷക ക്ഷേ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, വെള്ളായണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന റിസര്‍ച്ച് ടെസ്റ്റിംഗ് & ട്രെയ്‌നിംഗ് സെന്ററില്‍ വച്ച് 2024 ജനുവരി 29 മുതല്‍ ഫെബ്രുവരി 3 വരെയും ഫെബ്രുവരി 12 മുതല്‍ 17 വരെയും തീയതികളില്‍ …