കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ജനുവരി 8 മുതല്‍ 25 വരെ നഴ്‌സറി ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.പച്ചക്കറി, പഴവര്‍ക്ഷ അലങ്കാരചെടികളിലെ തൈ ഉത്പാദനം, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ്, കീടരോഗനിയന്ത്രണ മാര്‍ക്ഷങ്ങള്‍ എന്നിവയില്‍ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. ഒരു ബാച്ചില്‍ 20 പേര്‍ക്ക് അവസരം ലഭിക്കും. പരിശീലന ഫീസ് 2,000/ രൂപ. താത്പര്യമുളളവര്‍ 8077268538 എന്ന ഫോണ്‍ നമ്പരില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുളള സമയങ്ങളില്‍ ബന്ധപ്പെടുക.
Monday, 19th January 2026






Leave a Reply