Thursday, 30th May 2024

പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് ഈ മാസം 23ന് (23.12.2023) 10 മണി മുതല്‍ ജൈവജീവാണു വള പ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 0466 2212279, 29122008, 6282937809 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *