Thursday, 18th April 2024

നമ്മുടെ നെല്ല് നമുക്ക് സംരക്ഷിക്കാം

Published on :

അനില്‍ ജേക്കബ് കീച്ചേരിയില്‍

നെല്ല് ഏഷ്യയുടെ ജീവനാണ്. ഏഷ്യയിലെ മുഴുവന്‍ രാജ്യങ്ങളിലെയും അനേക കോടികളുടെ ജീവന്‍റെ ആധാരം. സമ്പന്നവും ആശ്ചര്യജനകവുമായ സംസ്കാരങ്ങളുടെ ആധാരശിലകളിലൊന്ന്. ഏഷ്യയിലെ മനുഷ്യരില്‍ നിന്ന് പിരിച്ചെടുക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു നെല്ലും ഇതില്‍ നിന്നും പിറന്ന മൂല്യധാരകളും. ഇന്ത്യയോ, ചൈനയോ, ബര്‍മ്മയോ, ഫിലിപ്പീന്‍സോ, വിയറ്റ്നാമോ, ജപ്പാനോ, തായ്ലന്‍റോ ഏതു നാടുമാകട്ടെ മറ്റൊരു സസ്യവും ഇത്രമാത്രം …

വല നിറയാന്‍ ബയോഫ്‌ളോക് മത്സ്യകൃഷി

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

ഇസ്രായേലില്‍ ആവിഷ്‌ക്കരിച്ച അതിസാന്ദ്രതാ മത്സ്യകൃഷിരീതിയാണ് ബയോഫ്‌ളോക്. കുളങ്ങളിലും ടാങ്കുകളിലും സാധാരണ രീതിയില്‍ വളര്‍ത്താവുന്ന മത്സ്യത്തിന്റെ പലയിരട്ടി ഇതിലൂടെ വളര്‍ത്താം. സാധാരണയായി 5.6 മീറ്റര്‍ വ്യാസമുള്ള പ്ലാറ്റ്‌ഫോമില്‍ 1.2 മീറ്റര്‍ ഉയരവും 5 മീറ്റര്‍ വ്യാസവുമുള്ളതുമായ ടാങ്ക് ഇരുമ്പ് ചട്ടക്കൂടില്‍ നിര്‍മ്മിച്ച് അതിനുള്ളില്‍ 550 ജി.എസ്.എം. കനത്തിലുള്ള പി.വി.സി. ആവരണം ചെയ്ത എച്ച്.ഡി.പി.ഇ. …

ഭക്ഷ്യോത്പാദന ലഭ്യതയ്ക്ക് സുഭിക്ഷ കേരളം പദ്ധതി

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

ഭക്ഷ്യോത്പാദന ലഭ്യതയില്‍ ഭാവിയിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. ഈ പദ്ധതി പഞ്ചായത്തടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. മൂവായിരം കോടി രൂപയാണ് ഇതിനായി ചിലവഴിക്കുക. മുഖ്യ വിളകള്‍ക്ക് ഇടവിളയായി പച്ചക്കറി, വാഴ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍ മുതലായവ കൃഷി ചെയ്യുന്നതിനും പരമാവധി സ്ഥലത്ത് കുറഞ്ഞ ഉത്പാദനോപാധികള്‍ ഉപയോഗിച്ചുള്ള സുസ്ഥിര …

ജൈവകൃഷിയില്‍ കേരളത്തിലെ വനിതകള്‍ക്ക് മാതൃകയായി ഹരിപ്പാട്ടെ വാണി

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

അത്യാധുനിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എട്ടേക്കര്‍ സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്ന വാണി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങി. ഭര്‍ത്താവിനെ സഹായിക്കാന്‍ വേണ്ടി ഇറങ്ങിയ വാണി വിവിധ ഇനം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വാഴകള്‍, ഫലവൃക്ഷങ്ങള്‍, നാടന്‍ പശുക്കള്‍, അലങ്കാര മത്സ്യങ്ങള്‍, ഔഷധച്ചെടികള്‍ എന്നിവയും …

മട്ടുപ്പാവിലെ പച്ചക്കറി കൃഷിക്ക് സുമ നരേന്ദ്രയെ മാതൃകയാക്കാം

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

വെണ്ട, തക്കാളി, വഴുതന, പച്ചമുളക്, സാലഡ്, വെള്ളരി, കാബേജ്, ക്വാളിഫ്‌ളവര്‍, ബീന്‍സ്, ബീറ്റ്രൂട്ട്, കോവല്‍, നിത്യവഴുതന, ചീര, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ സുമയുടെ മട്ടുപ്പാവ് കൃഷിയിലെ പ്രധാന ഇനങ്ങളാണ്. 198 സ്‌ക്വയര്‍മീറ്ററില്‍ 845 ഗ്രോബാഗുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സ്യൂഡോമോണോസ്, ഫിഷ് അമിനോ ആസിഡ്, നിംബിസിഡിന്‍ തുടങ്ങിയവ കീടരോഗബാധ നിയന്ത്രണത്തിന് ഉപയോഗിക്കുന്നു. ജലസേചനത്തിനായി ഡ്രിപ്പ് …

വയനാടിന്‍റെ തനത് നെല്ലിനങ്ങള്‍

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

ആയിരം കണ
മേനി കൂടുതല്‍ ആണ്. കൊയ്ത്തിന്‍റെ സമയത്തും കൂടുതല്‍ ചീനപ്പ് പൊട്ടുന്ന ഇനം. ഇതിനാല്‍ പുല്ല് കൂടുതല്‍ ആയിരിക്കും. 4.5-5 മാസം മൂപ്പ്.
ഞവര
മണല്‍ മണ്ണല്ലാത്ത എല്ലാ മണ്ണിലും ഈ ഇനം വളരും. പ്രത്യേകിച്ച് വെള്ളം കുറവുള്ള വയലില്‍ മൂന്നടിയോളം വലുപ്പം. കറുപ്പ് രാശിയുള്ള വൈക്കോല്‍ ഇതിന്‍റെ സവിശേഷതയാണ്. …

കേരളത്തിന്‍റെ ഭക്ഷ്യസംസ്ക്കാരത്തില്‍ വാഴപ്പഴത്തിന്‍റെ പങ്ക്

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

വാഴപ്പഴം നല്ലൊരു ഊര്‍ജ്ജസ്രോതസ്സാണ്. ഗ്രാമൊന്നിന് ഒരു കലോറി ഊര്‍ജ്ജം പ്രധാനം ചെയ്യാന്‍ കഴിയുന്നതിനാല്‍ കഠിനാധ്വാനികള്‍ക്കും കായിക താരങ്ങള്‍ക്കും വാഴപ്പഴം ഉത്തമമാണ്. ഹൃദയത്തിനും ശരീരത്തിലെ പേശികള്‍ക്കും അത്യുത്തമമായ പൊട്ടാസ്യം വാഴപ്പഴത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമുള്ള വാഴപ്പവം രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് കഴിക്കാവുന്ന ശ്രേഷ്ഠഭക്ഷണമാണ്.
നല്ല പഴുത്ത വാഴപ്പഴത്തിന്‍റെ മാംസളഭാഗത്തില്‍ 70% ജലവും …

ഇരട്ട വാഴകൃഷി

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

കേരളത്തില്‍ തെങ്ങ് പോലെ തന്നെ പ്രധാനപ്പെട്ട ഒരു വിളയാണ് വാഴ. ഏതുസമയത്തും കൃഷി ചെയ്യാവുന്നതും ആദായകരവുമായ ഒരു വിള കൂടിയാണ് വാഴ. ചെയ്യുന്ന കൃഷി ശാസ്ത്രീയമായ രീതിയിലായാല്‍ കൂടുതല്‍ വിളവും അത് വഴി ആദായവും ലഭിക്കും. കുറഞ്ഞ ചിലവില്‍ ചെയ്യാവുന്നതും ആദായകരവുമായ ഒരു കൃഷിരീതിയാണ് ഇരട്ടവാഴ കൃഷി. സാധാരണ വാഴ നടുമ്പോള്‍ …

ആനന്ദനത്തിനും ആദായത്തിനും അലങ്കാരപ്പക്ഷികള്‍

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

ഒരു വിനോദം എന്നതിലപ്പുറം അലങ്കാര പക്ഷികളുടെ പരിപാലനം ഇന്ന് മികച്ച ലാഭം ലഭിക്കുന്ന ഒരു മാര്‍ഗമാണ്. വിവിധ നിറത്തിലും രൂപത്തിലുമുള്ള പക്ഷികള്‍ ഇന്ന് വിപണിയില്‍ ലഭിക്കും. വളരെ കൂടുതല്‍ വാണിജ്യമൂല്യമുള്ള ഇവയെ വളര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പക്ഷികളെ വാങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അവയുടെ സൗന്ദര്യമാണ്. ഒപ്പം കണ്ണുകളും കൊക്കും നാസികാസുഷിരവും …

ജൈവകൃഷിക്ക് വെര്‍ട്ടിലീസിയം കുമിള്‍

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

ജൈവകൃഷിക്ക് ഇന്ന് പലതരം ഗുണകരമായ കുമി ളുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ വ്യാപകമായി ഉപയോ ഗിക്കുന്ന ഒരു കുമിളാണ് ട്രൈക്കോഡെര്‍മ്മ. ഈ കുമിള്‍ ചെടികള്‍ക്കുണ്ടാകുന്ന കുമിള്‍ രോഗങ്ങള്‍ക്കെതിരായാണ് ഉപയോഗിക്കുന്നത്. ഇതുപോലെ തന്നെ വിവിധതരം വിളകള്‍ക്കു ണ്ടാകുന്ന നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെയും ഫലപ്രദ മായി ഒരു കുമിളിനെ ബയോ ടെക്നോളജി വഴി വേര്‍തിരിച്ചെ ടുത്തിട്ടുണ്ട്. അതാണ് …