Friday, 18th October 2024

ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കുന്നതിനു വേണ്ടി തിരുവല്ലം കൃഷിഭവന്റെ നേതൃത്വത്തില്‍ അപേക്ഷകളും നിര്‍ദേശങ്ങളും ക്ഷണിച്ചു. മികച്ച കര്‍ഷകന്‍, മികച്ച വനിത കര്‍ഷക, മികച്ച കര്‍ഷകന്‍ (എസ്‌സി വിഭാഗം), മികച്ച വിദ്യാര്‍ഥി കര്‍ഷക-കര്‍ഷകന്‍, മികച്ച ക്ഷീര കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, മികച്ച മട്ടുപ്പാവ് കൃഷി ചെയ്യുന്ന കര്‍ഷക-കര്‍ഷകന്‍ എന്നിവയാണ് ആദരിക്കപ്പെടുന്ന വിഭാഗങ്ങള്‍. അപേക്ഷിക്കേï അവസാന തീയതി ഓഗസ്റ്റ് അഞ്ചിനു വൈകുന്നേരം അഞ്ചുമണിവരെയാണെന്ന് കൃഷി ആഫീസര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *