ജില്ലാ അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവം’ 2024 ഫെബ്രുവരി എട്ട് മുതല്‍ 19 വരെ കണ്ണൂര്‍ പൊലീസ് മൈതാനത്ത് നടക്കുന്നു. ജല സസ്യങ്ങളുപയോഗിച്ചുണ്ടാക്കിയ അക്വേറിയത്തിന്റെ മാതൃകയിലുള്ള ഡിസ്‌പ്ലേ പുഷ്‌പോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമാകും. 40 ഓളം ഇനം ശുദ്ധ ജല സസ്യങ്ങള്‍ ഉപയോഗിച്ചാണ് ഇത് ഒരുക്കുന്നത്.
Thursday, 12th December 2024
Leave a Reply