Thursday, 12th December 2024

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഈ മാസം 16ന് (16.12.2023) 10 മണി മുതല്‍ 04 മണി വരെ ‘അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ 0466 2212279, 0466 29122008, 6282937809 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *