Sunday, 14th April 2024

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 12 ന് (12/12/23) രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ നേരിട്ട് സൗജന്യ പരിശീലന ക്ലാസ്സ് നടത്തുന്നു. താല്പര്യമുള്ളവര്‍ 9188522711, 0469-2965535 പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *