ജൂണ്‍ 1 ലോക ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാവിലെ 9 മുതല്‍ ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു, ക്ഷീര വികസന വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാസ് എന്നിവര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിക്കും. ക്ഷീരമേഖലയുടെ പ്രസക്തി ലോകമെമ്പാടും ഓര്‍മ്മിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് ലൈവ്. ജില്ലയിലെ എല്ലാ ക്ഷീരസംഘം ജീവനക്കാരും സഹകാരികളും ക്ഷീരകര്‍ഷകരും ഫെയ്‌സ്ബുക്ക് ലൈവില്‍ പങ്കെടുക്കണമെന്നും ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Leave a Reply