കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുളള മണ്ണുത്തി യുഎല്‍എഫ് ആന്റ് എഫ്ആര്ഡിഎസ് ന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള സ്റ്റൈപെന്റോടു കൂടിയ പരിശീലന പരിപാടിയായ ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്മെന്റ് ആര്‍മിയിലേക്കുളള നേരിട്ടുളള അഭിമുഖം മാര്‍ച്ച് 25 രാവിലെ 9 മണിക്ക് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0487-2370302 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.
Also read:
ക്വാറന്റൈനിലായതോടെ ഒരു ടണ്ണിലധികം പച്ചക്കറി വിളവെടുക്കാനാകാതെ കർഷകൻ
ജൈവാവശിഷ്ട നിര്‍മ്മാര്‍ജ്ജനവും മണ്ണിന്റെ ആരോഗ്യ സംരക്ഷണവും: ഫെയ്സ്ബുക്ക് തത്സമയ പരിശീലനം
കാര്‍ഷിക മേഖലയില്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കി ജോണി പാറ്റാനി
ആയിരം ഹോര്‍ട്ടി സ്റ്റോറുകളുമായി ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്തു പ്രവര്‍ത്തനമാരംഭിക്കും.
Leave a Reply