കൃഷിവകുപ്പ് 2019 വര്‍ഷത്തേക്കുളള കാര്‍ഷിക അവാര്‍ഡുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നത് ഈ മാസം 29 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ അതാത് കൃഷിഭവനുകളില്‍ സ്വീകരിക്കുന്ന തീയതിയാണ് ജൂണ്‍ 26 ല്‍ നിന്ന് 29 ലേക്ക് ദീര്‍ഘിപ്പിച്ചത്. കൃഷിഭവനുകള്‍ക്കും പഞ്ചായത്തിനും കര്‍ഷകരെ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍
എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷാഫോറം വെബ്സൈറ്റില്‍ ലഭ്യമാണ്.
Leave a Reply