Monday, 9th March 2026

പുഴുവില്ലാത്ത മാമ്പഴം കിട്ടുവാന്‍ വിളഞ്ഞ മാങ്ങകള്‍ പറിച്ചെടുത്ത് ഒരു ബക്കറ്റ് തിളച്ച വെളളവും, മുക്കാല്‍ ബക്കറ്റ് സാധാരണ ഊഷ്മാവില്‍ ഉളള വെളളവും കൂട്ടി ചേര്‍ത്തില്‍ ലിറ്ററിന് ഒരു ഗ്രാം എന്ന തോതില്‍ കറിയുപ്പ് ചേര്‍ത്ത് 15 മിനിറ്റോളം മുക്കി വയ്ക്കുക. അതിന് ശേഷം ഈ മാങ്ങ പുറത്തെടുത്ത് സാധാരണ വെളളത്തില്‍ കഴുകി തുടച്ചതിനു ശേഷം പാക്ക് ചെയ്യുകയോ, പഴുപ്പിക്കാന്‍ വെയ്ക്കുകയോ ചെയ്താല്‍ പുഴവില്ലാത്ത മാമ്പഴം ലഭിക്കും.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *