ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഇന്ന് (ഫെബ്രുവരി 04) രാവിലെ 11 മണി മുതല്‍ പനീര്‍ ഉപോത്പന്നങ്ങള്‍ ആരോഗ്യത്തിനും വരുമാനത്തിനും എന്ന വിഷയത്തില്‍ ഗൂഗിള്‍മീറ്റ്് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താല്‍പര്യമുളളവര്‍ ഇന്ന് രാവിലെ 10.30 വരെ 0476 2698550, 9947775978 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക. xqw-jqat-weh എന്നതാണ് ഗൂഗിള്‍ മീറ്റ് വഴി പരിശീലനത്തില്‍ പങ്കെടുക്കാനുളള കോഡ്.
Monday, 9th March 2026






Leave a Reply