കൽപ്പറ്റ പൂത്തൂർ വയൽ എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ സ്ത്രീകള്‍ക്കായി ചക്കയുടെ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളെക്കുറിച്ച് സൗജന്യ പരിശീലനം നല്കുന്നു. മാര്‍ച്ച് 22 വ്യാഴാഴ്ച 10 മണിക്ക് എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിലാണ് പരിശീലനം നല്‍കുന്നത്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായി പരിശീലനം നിജപ്പെടുത്തിയിരിക്കുന്നു. ഫോണ്‍: 9447545550, 204477.
(Visited 21 times, 1 visits today)
Leave a Reply