Thursday, 21st November 2024

പൂപ്പൊലി 2024 : ജനുവരി 1 ന്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയും, കൃഷി വകുപ്പും ചേര്‍ന്നൊരുക്കുന്ന ‘പൂപ്പൊലി 2024’ 2024 ജനുവരി 1 ന് വയനാട് ജില്ലയില്‍ തുടക്കം കുറിക്കുന്നു. വൈവിധ്യമാര്‍ന്ന അലങ്കാരവര്‍ണ്ണ പുഷ്പങ്ങളുടെ പ്രദര്‍ശനമാണ് ഈ മേളയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം തന്നെ കാര്‍ഷിക മേഖലയുടെ പ്രാധാന്യം വിളിച്ചോതുന്നതും, നൂതന സാങ്കേതിക വിദ്യകളിലൂടെ വികസിപ്പിച്ചെടുത്ത വിത്തുകളുടെയും സസ്യങ്ങളുടെയും പ്രദര്‍ശനവും, വിപണനവും ഇതിന്റെ ഭാഗമായി …

കാര്‍ഷിക ഉത്പന്നങ്ങളും, കാര്‍ഷികയന്ത്രങ്ങളും വമ്പിച്ച വിലക്കുറവില്‍

Published on :

കേരള അഗ്രോ ഇന്‍ഡസ്ട്രിസ് കോര്‍പ്പറേഷന്റെ കിഴക്കേക്കോട്ടയിലുള്ള അഗ്രോ സൂപ്പര്‍ ബസാറില്‍ കാര്‍ഷിക ഉത്പന്നങ്ങളും,. കാര്‍ഷികയന്ത്രങ്ങളും സ്‌റ്റോക്ക് ക്ലിയറന്‍സിന്റെ ഭാഗമായി വമ്പിച്ച വിലക്കുറവില്‍ വിറ്റഴിക്കുന്നു. ഇന്നു (ഡിസംബര്‍ 20) മുതല്‍ മെഗാ ഡിസ്‌കൗണ്ട് മേള ആഗ്രോ സൂപ്പര്‍ ബസാറില്‍ ആരംഭിക്കുന്നു. 70% വരെ വിലക്കുറവില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാവുന്നതാണ്. ഈ അവസരം കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തി കാര്‍ഷിക …

ചെറുധാന്യമത്സ്യമേള

Published on :

എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്രയും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിയില്‍ വച്ച് ഡിസംബര്‍ 28,29,30 തീയതികളില്‍ 11 മണി മുതല്‍ 8 മണി വരെ ഒരു ചെറുധാന്യമത്സ്യമേള സംഘടിപ്പിക്കുന്നു. ചെറുധാന്യങ്ങളുടെ പോഷക മൂല്യആരോഗ്യഗുണങ്ങളെക്കുറിച്ചുളള ബോധവത്കരണമാണ് മേളയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് ചെറുധാന്യമത്സ്യ ഭക്ഷ്യമേളയും ചെറുധാന്യമത്സ്യ വില്പനയും, ചെറുധാന്യങ്ങളുടെ പാചക മത്സരവും ഉണ്ടായിരിക്കുന്നുതാണ്.…

നഴ്‌സറി ടെക്‌നിക്‌സ് : പരിശീലനം

Published on :

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ജനുവരി 8 മുതല്‍ 25 വരെയുളള 15 പ്രവര്‍ത്തി ദിവസങ്ങളില്‍ നഴ്‌സറി ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പച്ചക്കറി, പഴവര്‍ക്ഷ, അലങ്കാരചെടികളിലെ ഉല്‍പ്പാദനം, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ്, കീടരോഗനിയന്ത്രണ മാര്‍ക്ഷങ്ങള്‍ എന്നിവയില്‍ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. …

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Published on :

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം ആലപ്പുഴ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് അര്‍ഹത. SSLC, PLUS TWO ബിരുദം പ്രൊഫഷണല്‍ ബിരുദം എന്നീ തലങ്ങളില്‍ പഠിക്കുന്നവര്‍ ആയിരിക്കണം. അപേക്ഷകര്‍ 2022-23 അക്കാദമിക്ക് വര്‍ഷം പഠനം പൂര്‍ത്തീകരിച്ചതും …