കേരള അഗ്രോ ഇന്‍ഡസ്ട്രിസ് കോര്‍പ്പറേഷന്റെ കിഴക്കേക്കോട്ടയിലുള്ള അഗ്രോ സൂപ്പര്‍ ബസാറില്‍ കാര്‍ഷിക ഉത്പന്നങ്ങളും,. കാര്‍ഷികയന്ത്രങ്ങളും സ്‌റ്റോക്ക് ക്ലിയറന്‍സിന്റെ ഭാഗമായി വമ്പിച്ച വിലക്കുറവില്‍ വിറ്റഴിക്കുന്നു. ഇന്നു (ഡിസംബര്‍ 20) മുതല്‍ മെഗാ ഡിസ്‌കൗണ്ട് മേള ആഗ്രോ സൂപ്പര്‍ ബസാറില്‍ ആരംഭിക്കുന്നു. 70% വരെ വിലക്കുറവില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാവുന്നതാണ്. ഈ അവസരം കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തി കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562941221, 9048920261 എന്നീ ഫോണ്‍ നമ്പരുമായി ബന്ധപ്പെടുക.
Saturday, 7th September 2024
Leave a Reply