Monday, 28th October 2024

കോവിഡിനും തകർക്കാനാകാത്ത നാട്ടിപ്പെരുമയും കൂട്ടായ്മയും : എടത്തന മോഡൽ കമ്പള നാട്ടി.

Published on :
സി.വി. ഷിബു.
വയനാട്ടിലെ 56   പ്രസിദ്ധ കുറിച്യ തറവാടുകളിൽ പ്രഥമ സ്ഥാനത്തുള്ള   എടത്തന തറവാട്ടിൽ  കൊവിഡ് ഭീഷണിക്കിടയിലും  നാട്ടി  ഉത്സവം  നടന്നു. 
എത്ര പ്രതിസന്ധിയുണ്ടായാലും പാരമ്പര്യം തകർക്കാൻ ഇവർ തയ്യാറല്ല. പഴമ , പൈതൃകം , പാരമ്പര്യം, ഒരുമ , ഭക്ഷ്യസുരക്ഷ, കാർഷിക സംസ്കാരം തുടങ്ങി എല്ലാത്തിനും മാതൃകയാണ് എടത്തനയിലെ കമ്പള നാട്ടി.
 
 തറവാടിന്റെ  കൂട്ടായ്മയിൽ 

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം

Published on :
ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം

 കൃഷി വകുപ്പ് സുഭിക്ഷ കേരളം മിഷന്റെ  ഭാഗമായി കല്പറ്റ നിയോജക മണ്ഡലത്തില്‍  ഓണത്തിനൊരു  മുറം പച്ചക്കറി പദ്ധതിയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും. മുട്ടില്‍  ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10 രൂപ വിലയുള്ള  രണ്ട് ലക്ഷം  പച്ചക്കറിവിത്ത്  പാക്കറ്റുകള്‍

ആഴ്ചച്ചന്തകള്‍ക്ക് ധനസഹായം

Published on :
കൽപ്പറ്റ:
 സുഭിക്ഷ കേരളം 2020 – 2021 പദ്ധതിയുടെ ഭാഗമായി കര്‍ഷകരുടെ ഉല്പന്നങ്ങള്‍ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളില്‍ ആഴ്ചച്ചന്തകളുടെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ധനസഹായം നല്‍കുന്നു. കര്‍ഷക ഗ്രൂപ്പുകള്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആഴ്ചച്ചന്തകള്‍ നടത്തുക. നിലവിലുളള ആഴ്ചച്ചന്തകളുടെ പുനരുദ്ധാരണം, പുതിയ ചന്തകളുടെ രൂപീകരണം എന്നിവയ്ക്കായി ആര്‍.കെ.വി.വൈ പദ്ധതിയില്‍ നിന്നും ചന്തയൊന്നിന് 40000 രൂപ  

പച്ചക്കറി കൃഷി വികസന പദ്ധതിക്ക് വയനാട്ടിൽ തുടക്കമായി

Published on :
 
പച്ചക്കറി വികസന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.  വിദ്യാര്‍ത്ഥികള്‍,  സ്‌കൂളുകള്‍, പൊതു സ്വകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവരെ സംഘടിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 218.465 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും. ഇതോടൊപ്പം മരുന്ന് തളിക്കുന്നതിന് 1500 രുപ