Thursday, 21st September 2023

ചെറുനാരങ്ങയില്‍ ചെറുതല്ല ഔഷധം

Published on :

രവീന്ദ്രന്‍ തൊടീക്കളം

നാരങ്ങയുടെ വര്‍ഗ്ഗങ്ങ ളില്‍ ഏറ്റവും കൂടുതല്‍ ജന പ്രീതിയാര്‍ജ്ജിച്ച ഔഷധമൂ ല്യമേറെയുള്ള ഒരിനമാണ് ചെറു നാരങ്ങ. മധുരനാരങ്ങ കഴിഞ്ഞാ ല്‍ നിശ്ചയമായും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ചെറുനാരങ്ങതന്നെ. ഒന്ന് മധുരി ക്കുമ്പോള്‍ മറ്റേത് പുളിക്കും. നമുക്ക് ആവശ്യമായ പോഷകങ്ങ ളും രോഗപ്രതിരോധ ഔഷധ ങ്ങളും രോഗശമന ഔഷധ ങ്ങളുമൊക്കെ ഒത്തുചേര്‍ന്ന ഒരു ദിവ്യഫലമാണ് …