Friday, 22nd September 2023

നീര ഉപയോഗിച്ചുണ്ടാക്കാവുന്ന മധുര പദാര്‍ത്ഥങ്ങള്‍

Published on :

ആനി ഈപ്പന്‍ (കെമിസ്റ്റ്), അനീറ്റാ ജോയി (ട്രെയ്നര്‍)
സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വാഴക്കുളം, ആലുവ

തെങ്ങിന്‍റെ വിരിയാത്ത പൂങ്കുലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത ആരോഗ്യപാനീയമാണ് നീര. പഞ്ചസാര, ധാതുക്കള്‍, ലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയുടെ കലവറയാണത്. ഗ്ലൈസിമിക് ഇന്‍ഡക്സ് വളരെ താഴ്ന്ന നിലവാരത്തില്‍ നില്‍ക്കുന്ന നീര പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാം. നീരയെ മൂല്യവര്‍ധനവിലൂടെ സിറപ്പ്, തേന്‍, ശര്‍ക്കര

കുരുമുളക് രോഗങ്ങളും നിയന്ത്രണ മാര്‍ഗ്ഗങ്ങളും

Published on :

ദ്രുതവാട്ടം
കാലവര്‍ഷാരംഭത്തോടെയാണ് ഈ രോഗം പ്രധാനമായും കാണുന്നത്. വള്ളികള്‍ വളരെ പെട്ടെന്ന് വാടി ഉണങ്ങി പൂര്‍ണമായും നശിക്കുന്നു. വേരുചീയല്‍, ഇലകളിലെ മഞ്ഞളിപ്പ്, ഇലകളിലെ കറുത്ത പാടുകള്‍, തിരി കരിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍, മൃദുവായ പുതിയ വേരില്‍ തുടങ്ങി കട്ടികൂടിയ വേരിലും തായ്വേരിലും ചീയലുണ്ടായി. വേരുകള്‍ മൊത്തമായി അഴുകി നശിക്കുന്നു. അങ്ങനെ വെള്ളവും മൂലകങ്ങളും തണ്ടുകളിലും …

ആദായത്തിനും ആനന്ദത്തിനും മുയല്‍ വളര്‍ത്തല്‍

Published on :

അനില്‍ ജേക്കബ് കീച്ചേരിയില്‍

മുയലുകളെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്. കുറഞ്ഞസമയംകൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പ് കുറഞ്ഞ ഇറച്ചി എന്നിവയും കുറഞ്ഞ സ്ഥലസൗകര്യത്തിലും ചെറിയ മുതല്‍മുടക്കിലും, ഏത് പ്രായത്തിലുള്ളവര്‍ക്കും ആരംഭിച്ചു പെട്ടെന്ന് ആദായം ഉണ്ടാക്കാന്‍ കഴിയും എന്നതും മുയല്‍കൃഷിയുടെ പ്രത്യേകതകളാണ്.
മുയലിറച്ചിയിലുള്ള ഒമേഗ-ഫാറ്റി ആസിഡ് കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യ ഒഴിവാക്കുകയും ചെയ്യുന്നു. …

വര്‍ണ മത്സ്യങ്ങള്‍: അക്വേറിയം

Published on :

രമേഷ്കുമാര്‍ വെള്ളമുണ്ട

കേരളത്തിലെ ഏറ്റവും വലിയ വര്‍ണ്ണമത്സ്യങ്ങളുടെ അക്വാറിയം കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വെള്ളടക്കുന്നില്‍ പ്രവര്‍ത്തനം തുടങ്ങി. വിനോദ സഞ്ചാരികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഈ അക്വാറിയത്തില്‍ വിവിധയിനം അലങ്കാര മത്സ്യങ്ങളെ പരിചയപ്പെടാം.
ഫിഷറീസ് വകുപ്പ് 111.52 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പബ്ലിക് അക്വേറിയത്തില്‍ 29 ഇനം മത്സ്യങ്ങളുണ്ട്. അലങ്കാര, നാടന്‍ വിഭാഗങ്ങളില്‍പ്പെടുന്ന വര്‍ണ്ണ മീനുകളെയാണ് 3000 …

കുരങ്ങ് രോഗം : ഹെമറേജിക് ഫീവര്‍

Published on :

ഡോ.പി.കെ.മുഹ്സിന്‍ താമരശ്ശേരി
മുന്‍ അഡീഷണല്‍ ഡയറക്ടര്‍ (എ.എച്ച്), ഫോണ്‍: 9447417336

കര്‍ണാടകയിലെ ഷിമോഗയിലാണ് കേസന്നൂര്‍ ഫോറസ്റ്റിഡിസീസ് അഥവാ കുരങ്ങ് രോഗം ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. കെ.എഫ്.ഡി. എന്ന ചുരുക്ക പ്പേരിലും ഈ രോഗം അറിയ പ്പെടുന്നു. 2013 മെയ് രണ്ടാംവാര ത്തില്‍കേരളത്തില്‍ ആദ്യമായി വയനാട്ടില്‍ ഒരു യുവാവിന് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കുരങ്ങ് രോഗം ഒരു …