Saturday, 20th April 2024

ഇലക്കറികളും ആരോഗ്യവും

Published on :

ഇലക്കറികളും ആരോഗ്യവും
സുജിത് പിജി.
കൃഷിഓഫീസര്‍, കുഴൂര്‍

ലോകത്തില്‍ കാണപ്പെടുന്ന ഏതാണ്ട് ആയിരത്തോളം ഇനം ചെടികളുടെ ഇല ഭക്ഷ്യയോഗ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചില സസ്യങ്ങളുടെ ഇലകള്‍ മാത്രവും ചിലതിന്‍റെ ഇലയും തളിര്‍ഭാഗങ്ങളും ചിലപ്പോള്‍ പൂക്കളും ഭക്ഷ്യയോഗ്യമാണ്. ഏറ്റവും പോഷകഗുണമുള്ള പ്രോട്ടീനുകള്‍ ഏറ്റവും ചിലവുകുറഞ് രീതിയില്‍ ലഭിക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഇലക്കറികളുടെ ഉപയോഗം. എല്‍.പി.സി. എന്നറിയപ്പെടുന്ന ഘലമള ജൃീലേശി ഇലിരലിൃമേശേീി …

ജൈവകൃഷിയിലേക്ക് മുന്നേറാം ജീവിതം തിരിച്ചുപിടിക്കാം

Published on :

ജൈവകൃഷിയിലേക്ക് മുന്നേറാം ജീവിതം തിരിച്ചുപിടിക്കാം
സുനില്‍ കെ.എം.
കൃഷി അസിസ്റ്റന്‍റ്,
കൃഷിഭവന്‍ മുളവുകാട്

പണ്ട് കേരള ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നതിന്‍റെ നേര്‍ക്കാഴ്ചയാണിത്. അരിയും മറ്റു ധാന്യങ്ങളും ലഭ്യമല്ലാതിരുന്ന ഒരുകാലത്ത് ജനോസംഖ്യയില്‍ വലിയൊരു വിഭാഗമിങ്ങനെ തൊടിയിലെ ചെടികളെ ആശ്രയിച്ചുമാത്രം ജീവിച്ചിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് അത്ഭുതകരമാകാം. ഈ ദാരിദ്ര്യ ദുഃഖങ്ങളില്‍ നിന്നും 1960കളിലെ ഹരിത-ധവള …

തൃശൂരിന്‍റെ കാഴ്ചക്കുലപ്പെരുമ

Published on :

തൃശൂരിന്‍റെ കാഴ്ചക്കുലപ്പെരുമ
ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, പഴയന്നൂര്‍

സ്വര്‍ണ്ണവര്‍ണ്ണവും തേനൂ റും സ്വാദുമുള്ള ഈ ചെങ്ങാലിക്കോടന്‍ കുലകള്‍ക്ക് ഓണക്കാലത്ത് പൊതുവെ വന്‍ ഡിമാന്‍റാണ്. ഓണക്കാലത്ത് പൊതുവെ വില വര്‍ദ്ധിക്കുമെങ്കിലും ചെങ്ങാലിക്കോടന്‍ കുലകളുടെ വിലയോളം വരില്ലത്രെ. ലക്ഷണമൊത്ത ഒരു ചെങ്ങാലിക്കോടന്‍ കുലയ്ക്ക് 750 മുതല്‍ 1500 രൂപവരെ വിലവരാറുണ്ട്.
തൃശൂരിന്‍റെ സ്വന്തം നേന്ത്രന്‍ ഇനമാണ് …

നെല്‍കൃഷി ഇല്ലാതാകുന്ന കേരളം

Published on :

നെല്‍കൃഷി ഇല്ലാതാകുന്ന കേരളം
അരവിന്ദ് രാജ് പി.

കേരളത്തിന്‍റെ വയലുകളില്‍ നെല്‍കൃഷി ഇല്ലാതാകുന്നത് വളരെ ലാഘവത്തോടെയാണ് മലയാളി കാണുന്നത്. അതിന്‍റെ പിന്നിലെ ഗുരുതരമായ ഭവിഷ്യത്തുകള്‍ ആര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല. നെല്‍കൃഷി ഇല്ലെങ്കിലെന്താ നമുക്ക് അരി അന്യസംസ്ഥാനങ്ങളില്‍ നിന്ന് കിട്ടുമല്ലോ എന്നാണ് ചിന്ത.
മലയാളിക്ക് ഒരുദിവസം ശരാശരി 7500 ടണ്‍ അരി വേണമെന്നാണ് കണക്ക്. ഇതിനായി മൂന്നുലക്ഷത്തോളം …