Thursday, 12th December 2024

ആനയറ വേള്‍ഡ് മാര്‍ക്കറ്റ് അഗ്രി എക്‌സ്‌പോ 2022 കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി 5 മുതല്‍ 11 വരെ നടക്കുന്ന എക്‌സിബിഷനില്‍ കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് 10 മണി വരെയാണ് എക്‌സിബിഷന്‍. വൈകിട്ട് 7:00 മുതല്‍ എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *